📍 ഒമാൻ മുഴുവനും സേവനം — മസ്കറ്റ് ആസ്ഥാനം
സൗജന്യ കൺസൾട്ടേഷൻ
നിങ്ങൾ ഒമാനിലാണോ? 🇴🇲
🇴🇲OMAN ✈ EUROPE🇪🇺

ഒമാനിലെ മലയാളികൾക്കായി പ്രത്യേകം

ഇനി ഒമാനിൽ നിന്നും
യൂറോപ്പിലേക്ക്

യൂറോപ്പ് വർക്ക് പെർമിറ്റ്

യൂറോപ്പിൽ വർക്ക് പെർമിറ്റിലൂടെ കുടുംബത്തോടൊപ്പം മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കൂ. വിസ മുതൽ റീലൊക്കേഷൻ വരെ പൂർണ്ണ പിന്തുണ — Uni Globe Consultants നിങ്ങളോടൊപ്പം.

✓ ഒരു ഫോൺ കോൾ മതി — ഇന്ന് തന്നെ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ
10+വർഷത്തെ പരിചയം
ഫ്രീയോഗ്യതാ പരിശോധന
End-to-Endപിന്തുണ
മലയാളംസംസാരിക്കാം
ഞങ്ങൾ എന്താണ് ചെയ്യുന്നത്

യൂറോപ്പ് മൈഗ്രേഷനിൽ ഉൾപ്പെടുന്ന സേവനങ്ങൾ

✓

വിസ അസിസ്റ്റൻസ്

നിങ്ങളുടെ പ്രൊഫൈലിന് അനുയോജ്യമായ യൂറോപ്യൻ വർക്ക് പെർമിറ്റ് / PR റൂട്ട് കണ്ടെത്തലും അപേക്ഷ പ്രോസസിംഗും.

✓

വർക്ക് പെർമിറ്റ് ഗൈഡൻസ്

യൂറോപ്പിൽ ജോലി ചെയ്യാനുള്ള വർക്ക് പെർമിറ്റിലേക്കുള്ള വ്യക്തമായ വഴി — ഓരോ ഘട്ടത്തിലും വിദഗ്ധ മാർഗ്ഗനിർദ്ദേശം.

✓

ഫ്ലൈറ്റ് ടിക്കറ്റ്

നിങ്ങളുടെ യാത്രാ പദ്ധതികൾക്ക് അനുസരിച്ച് ഫ്ലൈറ്റ് ബുക്കിംഗ് സഹായം.

✓

താമസ സൗകര്യം

യൂറോപ്പിൽ എത്തിയാൽ ഉടൻ താമസിക്കാൻ അക്കോമഡേഷൻ സപ്പോർട്ട്.

✓

റീലൊക്കേഷൻ സർവീസസ്

ഒമാൻ വിടുന്നത് മുതൽ യൂറോപ്പിൽ സെറ്റിൽ ആകുന്നത് വരെ — എല്ലാ ഘട്ടത്തിലും ഞങ്ങൾ കൂടെയുണ്ടാകും.

എന്തുകൊണ്ട് യൂണിഗ്ലോബ്

10+ വർഷത്തെ അനുഭവപരിചയം

✓

യഥാർത്ഥ യോഗ്യതാ വിലയിരുത്തൽ — നിങ്ങളുടെ പശ്ചാത്തലത്തിന് അനുസരിച്ച് സത്യസന്ധമായ വിലയിരുത്തൽ.

✓

വ്യക്തമായ ചെലവും സമയക്രമവും — തീരുമാനമെടുക്കും മുമ്പ് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് കൃത്യമായി അറിയൂ.

✓

മലയാളത്തിൽ പിന്തുണ — ഒമാനിൽ തന്നെ ലഭ്യം, വിദേശത്തുള്ള കോൾ സെന്റർ അല്ല.

✓

സമ്മർദ്ദമില്ല, ബാധ്യതയില്ല — സർട്ടിഫൈഡ് കൺസൾട്ടന്റുമായി വ്യക്തവും സത്യസന്ധവുമായ ഒരു സംഭാഷണം മാത്രം.

ഒരു ഫോൺ കോൾ കൺസൾട്ടന്റു ഇന്ന് തന്നെ ബുക്ക് ചെയ്യൂ

നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഞങ്ങളോട് പറയൂ — 24 മണിക്കൂറിനുള്ളിൽ ഞങ്ങളുടെ ഒരു കൺസൾട്ടന്റ് നിങ്ങളെ ബന്ധപ്പെടും.

ഒരു ഫോൺ കോൾ. ഒരു പുതിയ തുടക്കം.

ഞങ്ങളുമായുള്ള ഒരു ഫ്രീ കൺസൾട്ടേഷൻ വഴി നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നു